ചാലാപ്പള്ളി: മേത്താനം കൂടനാനിക്കൽ കെ.എം. മാമ്മൻ (91) നിര്യാതനായി. ഭാര്യ: എഴുമറ്റൂർ ചെറുകരക്കുഴിയിൽ പരേതയായ റേച്ചൽ മാമ്മൻ. മക്കൾ: ജോയി, ബാബു, ഓമന, ഷാജി, ഷിബു (സൗദി), കെ.എം. ബിജു രാജൻ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി). മരുമക്കൾ: രാജമ്മ തുരുത്തിക്കാട്, ലാലു താന്നിക്കുളത്ത് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), മിനി മുക്കൂർ, കൊച്ചുമോൾ വൃന്ദാവനം, രജനി കവിയൂർ, പരേതയായ കൊച്ചുമറിയാമ്മ കുഴിവേലിൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് മേത്താനം എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.