അമയന്നൂര്‍: പോത്താനിക്കല്‍ കുടുംബാംഗമായ നെടുംകുന്നേല്‍ പരേതനായ മാത്യുവിന്റെയും കുഞ്ഞമ്മയുടെയും മകന് എബ്രഹാം മാത്യു (ബിജു -55) നിര്യാതനായി. ഭാര്യ: കരിത്തലക്കല്‍ വാകത്താനം ഷിജിമോള്‍. മക്കള്‍: ചിഞ്ചു, മിഞ്ചു, അച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വടക്കന്‍ മണ്ണൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.