തൊടുപുഴ: പുഴവൈ വീട്ടിൽ ഡോ. ചന്ദ്രശേഖരൻ (80) നിര്യാതനായി. ഭാര്യ: ഡോ. ഭവാനി (റിട്ട. ഗൈനക്കോളജിസ്റ്റ്). മക്കൾ: ഡോ. സി. രാമനാഥൻ, പാർവതി. മരുമക്കൾ: ഡോ. പി.എസ്. ഭഗീരഥി (ഒമാൻ), നാഗേഷ് (എൻജിനീയർ, ഹൈദരാബാദ്).