രാജകുമാരി: നടുമറ്റം പാറത്തോട്ടാൽ പി.യു. എൽദോ (78) നിര്യാതനായി. ഭാര്യ: രാജകുമാരി തോപ്പിൽ കുടുംബാംഗം അന്നമ്മ. മക്കൾ: സിബി (ബംഗളൂരു), മെൻസി (അധ്യാപിക, ശ്രീദേവി എൽ.പി സ്കൂൾ മാങ്കടവ്). മരുമക്കൾ: എലിശബ അടിമാലി, ബിജിനി കോമ്പയാർ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് രാജകുമാരി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.