പുനലൂർ: ഉറുകുന്ന് പേഴുംമൂട്ടിൽ ടി. ബേബിയുടെ ഭാര്യ പെണ്ണമ്മ ബേബി (62) നിര്യാതയായി. മക്കൾ: റെജിമോൻ, റീജ, റിനി. മരുമക്കൾ: സുനു റെജി, ജോബി മാത്യു, റെജിമോൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐ.പി.സി സെമിത്തേരിയിൽ.