കുളത്തൂപ്പുഴ: ഡാലി ശൈലേന്ദ്ര വിലാസം വീട്ടില്‍ പരേതനായ റിട്ട. അധ്യാപകന് ഗോപിനാഥന്റെ ഭാര്യയും മുന്‍ എം.എല്‍.എ സി.കെ. തങ്കപ്പെന്റെ സഹോദരിയുമായ രാജമ്മ (85) നിര്യാതയായി. കുളത്തൂപ്പുഴ ഡാലി സ്കുളുകളില് അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: ശൈലേന്ദ്രന്, ശൈലജ. മരുമകള്‍: സുഗതമ്മ.