കൊല്ലം: മുണ്ടയ്ക്കൽ ടി.ആർ.എ 108 എ ആണത്ത് വീട്ടിൽ പരേതരായ ജനാർദനൻപിള്ളയുടെയും ഭാർഗവി അമ്മയുടെയും മകൾ ശ്രീകുമാരി അമ്മ (മണി, 68) നിര്യാതയായി. ഭർത്താവ്: രഘുനാഥൻപിള്ള. മകൾ: ഐശ്വര്യ എസ്. നാഥ്. മരുമകൻ: ബിജു ആർ. പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.