പുനലൂർ: മണിയാർ ശ്രീഭവൻ (വട്ടവിള പുത്തൻവീട്) യോഗിദാസൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അഖിൽ പി. ദാസ്, ആതിര പി. ദാസ്. മരുമകൻ: സോജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.