ചവറ: കുളങ്ങരഭാഗം വി.എസ് ഭവനത്തിൽ പരേതരായ നാണുവിന്റെയും കുഞ്ഞിപിള്ളയുടെയും മകൻ ഭാസ്കരന് (68) നിര്യാതനായി. സഹോദരങ്ങൾ: ശാന്ത, പുഷ്പവല്ലി, രവി, ആനന്ദവല്ലി, പത്മിനി, യശോദ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.