ശാസ്താംകോട്ട: കുന്നത്തൂർ കിഴക്ക് ഉഷധാലയത്തിൽ പരേതനായ കരുണാകരന്റെയും ശാന്തമ്മയുടെയും മകൻ ദയാനന്ദൻ (67-വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ഉഷധ (റിട്ട. കേരള യൂനിവേഴ്സിറ്റി). സഹോദരങ്ങൾ: ഉഷാകുമാരി, കുന്നത്തൂർ മനോഹരൻ (കോൺഗ്രസ് സേവാദൾ ജില്ല കമ്മിറ്റിയംഗം), കമലൻ, രാധാ പ്രസാദ്, പരേതനായ കെ. ജഗദൻ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.