ഇരവിപുരം: വടക്കുംഭാഗം സ്നേഹതീരം ഫ്ലാറ്റില്‍ (14/2) പരേതനായ സേവ്യറിന്റെ ഭാര്യ ഐവി (86) നിര്യാതയായി. മക്കള്‍: ലില്ലിക്കുട്ടി, ജോണ്സണ്, ബാബു. മരുമക്കള്‍: ഡെല്ല, വല്‍സല, കുഞ്ഞുമോന്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി ചർച്ച് സെമിത്തേരിയില്‍.