മണ്ണന്തല: കണിയാരത്ത് പി.വി. തോമസ് (അനിയൻ കുഞ്ഞ്-76) നിര്യാതനായി. ഒമാൻ ഗൾഫാർ മുൻ ജനറൽ മാനേജറും മുൻ പള്ളി ട്രസ്റ്റിയുമായിരുന്നു. ഭാര്യ: അഡ്വ. ശാന്തമ്മ തോമസ്. മക്കൾ: സാനി തോമസ്, സനിൽ തോമസ്. മരുമക്കൾ: അഡ്വ. ജോസഫ് ജോർജ്, ബെറ്റ്സി സനിൽ. സംസ്കാരം ഞായറാഴ്ച മണ്ണന്തല മുക്കോല ഈശ്വരൻ തമ്പി നഗർ വസതിയിൽ പ്രാർത്ഥനക്കുശേഷം, സെന്റ് പിറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥനക്കുശേഷം.