പാലോട്: കുറുപുഴ എൽ.പി.എസ് ജങ്ഷൻ തടത്തരികത്ത് വീട്ടിൽ സുധാകരന്റെ മകൻ അഭിഷേക് (24) നിര്യാതനായി. മാതാവ്: ജയ. സഹോദരി: അഖില.