വടശ്ശേരിക്കോണം: മാമ്പഴകോണത്ത് വടക്കുംകര വീട്ടിൽ പരേതനായ നീലകണ്ഠക്കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ (91) നിര്യാതയായി. മക്കൾ: പത്മിനിയമ്മ, രാജേന്ദ്രൻ, യമുന, ജയസൂര്യ. മരുമക്കൾ: രാമചന്ദ്രക്കുറുപ്പ്, ഗീത, ജനാർദനൻ പിള്ള, രാമഭദ്രൻ.