വടശ്ശേരിക്കോണം: തോക്കാട് പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ നളിനിയമ്മ (81) നിര്യാതയായി. മക്കൾ: രമണി, മണികണ്ഠൻ, ജോസ് കുമാർ, ബീനകുമാരി. മരുമക്കൾ: സുകുമാരൻ നായർ, പ്രശോഭ, ഷീജ, സജി കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.