ചെറുതുരുത്തി: കലാമണ്ഡലത്തിന് സമീപം മനക്കൽ പാടത്ത് വീട്ടിൽ ഇസ്മായിൽ (കുഞ്ഞാപ്പ -72) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: സഫറത്ത്, ഷാഹിറ, ജാസർ, അഡ്വ. യാസീൻ. മരുമക്കൾ: റഷീദ്, ഹനീഫ, ഷെമീന, ശാലിനി. ഖബറടക്കം ശനിയാഴ്ച കാലത്ത് 10ന് വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.