കോന്നി: കല്ലേലി പാറക്കൽ പുത്തൻ വീട്ടിൽ സന്തോഷ് ജോർജിന്റെ ഭാര്യ പ്രിയ സന്തോഷ് (43) നിര്യാതയായി. മക്കൾ: സെബിൻ, സ്നേഹ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഊട്ടുപാറ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.