കലയന്താനി: തുണ്ടത്തിൽ പരേതനായ ജേക്കബിന്റെ ഭാര്യ സിസിലിയാമ്മ (റിട്ട. അധ്യാപിക-73) നിര്യാതയായി. ചിലവ് പെരുമ്പിള്ളിത്താനത്ത് കുടുംബാംഗമാണ്. മക്കൾ: സിജി, സിജോ (യു.കെ). മരുമക്കൾ: ബെന്നി കുന്നേൽ, മഞ്ജു ചീമ്പാറയിൽ. സംസ്ക്കാരം ശനിയാഴ്ച മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.