തോപ്രാംകുടി: കാടൻകാവിൽ ജോസഫ് (അപ്പച്ചൻ -80) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷാന്റി, ഷിന്റോ, ഷിബു, ഷിജോ. മരുമക്കൾ: സിബിച്ചൻ ചക്കാംകുന്നേൽ, ജിജി വെട്ടുകുന്നേൽ, സിനി പട്ടംപറമ്പിൽ, സിജി പൂന്തോട്ടത്തിൽ. സംസ്കാരം ശനിയാഴ്ച 2.30ന് തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.