തൊടുപുഴ: പഴുക്കാക്കുളം കണ്ടത്തിൻകരയിൽ വർഗീസ് (73) നിര്യാതനായി. ഭാര്യ: ഇഞ്ചിയാനി തൊണ്ടനോടിയിൽ കുടുംബാംഗം മേരി. മക്കൾ: ജിൻസൺ ആന്റണി, ജിനി ആന്റണി. മരുമക്കൾ: ബിജി ജിൻസൺ, പരേതനായ ബെന്നി ജോസ്. സംസ്കാരം ശനിയാഴ്ച രണ്ടിന് മുതലക്കോടം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.