അടിമാലി: മന്നാംങ്കാല കോയിപ്പുറത്ത് കെ.സി. അബ്രാഹം (73) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ആൻസി, റോസ്, ആന്റോ, അരുൺ, അഞ്ജു. മരുമക്കൾ: സജി, സിജു, ടോണി, ലിന്റു, മിനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.