അടിമാലി: പതിനാലാംമൈൽ മാറാച്ചേരി പുത്തയത്ത് എം.എ. ചാക്കോ (69) നിര്യാതനായി. ഭാര്യ: ചേലാട് ചേനാത്തൂട്ട് കുടുംബാംഗം ചിന്നമ്മ. മക്കൾ: നിമ്മി, നിഷ. മരുമക്കൾ: ബിനു ആലക്കര, ജിജോ ചരവനാൽ.