അടൂർ: പാണംതുണ്ടിൽ സത്യസദനത്തിൽ പി.എം. കുഞ്ഞുകോശി (ബാബു -80) നിര്യാതനായി. ഭാര്യ: കൊട്ടാരക്കര കിഴക്കേതെരുവ് നെല്ലിമുകളിൽ ഗ്രേസി കോശി. മക്കൾ: ബിന്ദു (ഇന്ത്യൻ സ്കൂൾ, മസ്കത്ത്), ഇന്ദു, ബിജു കോശി (ബംഗളൂരു). മരുമക്കൾ: സജി സാമുവൽ, എബ്രഹാം ജോർജ്, ശോഭ അന്ന ചെറിയാൻ. സംസ്കാരം ഞായറാഴ്ച മൂന്നിന് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.