തൊടുപുഴ: വണ്ണപ്പുറം പ്ലാമൂട്ടില്‍ എബ്രഹാമിന്റെ മകന് സൈമണ്‍ എബ്രഹാം (ഷാജി -57) നിര്യാതനായി. ഭാര്യ: സോളി. മക്കള്‍: ആഷില്‍, അനോള്ഡ.