കരുനാഗപ്പള്ളി: ആദിനാട് വടക്ക് ജാസ്മി മൻസിൽ മുഹമ്മദ് കുഞ്ഞ് (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുജീബ് റഹ്മാൻ, ജാസ്മി. മരുമക്കൾ: ഹാരിസ്, ബീമ.