എഴുകോൺ: കൈതക്കോട് പുറ്റുമൺകര പടിഞ്ഞാറ്റതിൽ ഗംഗാധരൻ (75) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: ഗോകുൽ, രാഹുൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.