പരവൂർ: ഒഴുകുപാറ പുന്നമുക്ക് ചിത്തിര നിവാസിൽ പുരുഷോത്തമൻ (70) നിര്യാതനായി. ഭാര്യ: സുമം. മക്കൾ: സുമേഷ്, അരുൺ. മരുമക്കൾ: എസ്. സൗമ്യ, ജി.എസ്. സൗമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന്.