കല്ലുവാതുക്കൽ: ശ്രീരാമപുരം താന്നിവിള വീട്ടിൽ രവീന്ദ്രൻ (94) നിര്യാതനായി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.