കുളത്തൂപ്പുഴ: തിങ്കൾക്കരിക്കം മുളയറ വീട്ടിൽ മുന്‍ ദേശീയ അത്ലറ്റിക് കോച്ചായിരുന്ന പരേതനായ ജി. തോമസിന്റെ ഭാര്യ കല്ലൂപ്പാറ ആറുവീടൻ വലിയ വീട്ടിൽ കുടുംബാംഗം മറിയാമ്മ തോമസ് (86-റിട്ട. ഹൈസ്കൂള്‍ അധ്യാപിക) നിര്യാതയായി. മക്കള്‍: റിട്ട. പ്രഫ. ഡോ. ജോര്‍ജ് തോമസ് (കൊല്ലം), ജോണ്‍ തോമസ് (മുത്തൂറ്റ് മിനി), അഡ്വ. രഞ്ജിത് തോമസ് (കൊല്ലം), റിനു തോമസ് (കരിക്കിനേത്ത്). മരുമക്കള്‍: കെ.ജി. തോമസ് കരിക്കിനേത്ത്, റിട്ട. പ്രഫ. ഡോ. ഷീജ മാത്യൂസ്, അഞ്ജു ജോണ്‍, പ്രഫ. ഡോ. ഷീബ റെബേക്ക ഐസക് (അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തിങ്കള്‍ക്കരിക്കം മര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.