ശാസ്താംകോട്ട: മനക്കര വലിയവിള ഷൈനി നിവാസിൽ വാഴയിൽ ഇ. തങ്കപ്പൻ (78) നിര്യാതനായി. റിട്ട. അധ്യാപകനും സി.പി.ഐ കുന്നത്തൂർ ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: അനിത, അനില, അനീഷ്. മരുമക്കൾ: ഷാജുക്കുട്ടൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.