കാവനാട്: മീനത്ത് ചേരി പതിച്ചം വീട്ടിൽ ജി. രാമചന്ദ്രൻപിള്ള (83 -റിട്ട. എഫ്.സി.ഐ) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: രാജേശ്വരി, രാജലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ, രാജശ്രീ. മരുമക്കൾ: ആർ. ഗോപിനാഥൻപിള്ള, കുരീപ്പുഴ മോഹനൻ (ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം), ആർ. രാധിക, പി. ഹരികുമാർ (ഗൾഫ്). സംസ്കാരം ഞായറാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.