കോയിവിള: നമ്പാത്തു പടിഞ്ഞാറ്റതിൽ (കുഴുവേലിൽ) പരേതനായ കമലഹാസന്റെ ഭാര്യ പൊന്നമ്മ (96) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, പരേതനായ രാധാകൃഷ്ണൻ, ശോഭന. മരുമക്കൾ: തങ്കച്ചി, ശ്യാമള, രാജേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.