കടയ്ക്കാമൺ: അറക്കെട്ടിൽവീട്ടിൽ റോസമ്മ തോമസ് (72) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: റജീനാ തോമസ്, പരേതനായ ബനഡിക്ട് തോമസ്. മരുമക്കൾ: എസ്. സാബു, സിബി ബനഡിക്ട്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് അലിമുക്ക് ഹോളിഫാമിലി കാത്തലിക് ചർച്ച് സെമിത്തേരിയിൽ.