ബാലരാമപുരം: തുമ്പോട് വലിയവിളാകം കൃഷ്ണപ്രിയയിൽ ചന്ദ്രശേഖരൻ (64 ) നിര്യാതനായി. മക്കൾ: ഷീന, കൃഷ്ണപ്രിയ. മരുമക്കൾ: വനജകുമാർ, പ്രസാദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.