നെടുമങ്ങാട് : കൊക്കോതമംഗലം ചോതിയില്‍ കെ.പി. രാജന്റെ ഭാര്യ ജെ.ആര്. വിമല (63) നിര്യാതയായി. മക്കള്‍: അജീഷ്, അഗീഷ്. മരുമക്കള്‍: സൂര്യ, അതുല്യ. പ്രാര്‍ഥന ഞായറാഴ്ച വൈകീട്ട് നാലിന്.