കല്ലറ: ഈട്ടിമൂട് അശ്വതി ഭവനിൽ ബാലചന്ദ്രൻ നായർ (68- വിമുകതഭടൻ) നിര്യാതനായി. ഭാര്യ: മനോമണി. മക്കൾ: അനൂപ്, പരേതനായ അജു. മരുമകൾ: ധന്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്