നെടുമങ്ങാട്: കോയിക്കൽ കൃഷ്ണാംബികയിൽ അംബികയമ്മ (92)നിര്യാതയായി. മക്കൾ: കെ. വിജയകുമാർ(റിട്ട. ഡെപ്യൂട്ടി ഡയറക്ടർ വിനോദസഞ്ചാര വകുപ്പ്, കെ.ജി.ഒ.എ മുൻ സംസ്ഥാനകമ്മിറ്റി അംഗം), ഗിരീശൻ(കെ.എസ്.എഫ്.ഇ സീനിയർ മാനേജർ) .മരുമക്കൾ: സുജ (റിട്ട. സീനിയർ സൂപ്രണ്ട് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ) ലേഖ പി.എസ് (സീനിയർ സൂപ്രണ്ട്, പട്ടികജാതി വികസന ഡയറകടറേറ്റ്).