നെടുമങ്ങാട്: പതിനാറാം കല്ല് വി.ജി ഭവനിൽ അശോകൻ (52) നിര്യാതനായി. ഭാര്യ: മിനി കുമാരി. മക്കൾ: പ്രണവ്, അഭിജിത്. മരുമകൾ: നിഖില. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.