മംഗലപുരം: പള്ളിപ്പുറം സി.ആർ.പി ക്യാമ്പിന് സമീപം പുതുവൽ പുത്തൻവീട്ടിൽ പരേതനായ അപ്പുവിന്റെയും നിർമലയുടെയും മകൻ ഷിബ് (42) നിര്യാതനായി. ഭാര്യ: സ്വപ്ന. മകൻ: ആദിത്യൻ. സഞ്ചയനം ബുധനാഴ്ച.