വെള്ളറട: പരശുവയ്ക്കല്‍ മേലേക്കോണം പണ്ടാരുവിളയില് ബി. സുകുമാരന്‍ (74) നിര്യാതനായി. ഭാര്യ: പരേതയായ ആര് ഓമന. മക്കള്‍: സുനില്‍കുമാര്‍, സജിത്കുമാര്‍, സതീഷ് കുമാര്‍. മരുമക്കള്‍: സുരജ, രാധിക.സഞ്ചയനം തിങ്കളാഴ്ച 10.30 ന്.