വർക്കല: അയിരൂർ മുളമൂട്ടിൽ വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ കമലാവതിയമ്മ (95) നിര്യാതയായി. മകൻ: ശ്രീകണ്ഠൻ നായർ. മരുമകൾ: ശാന്തമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്