കല്ലറ: കാട്ടുമ്പുറം നെല്ലിടപ്പാറ ശ്രീനിലയത്തില്‍ രവികുമാര്‍ (59) നിര്യാതനായി. ഭാര്യ: അനിതകുമാരി. മകള്‍: ശ്രീലക്ഷ്മി. സഞ്ചയനം മാര്‍ച്ച് ബുധനാഴ്ച രാവിലെ എട്ടിന്.