കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടവിള വീട്ടിൽ അബ്ദുൽ ഖരീമിന്റെ ഭാര്യ നബീസാബീവി (72) നിര്യാതയായി. മക്കൾ: ഷാജഹാൻ, നിസാർ, ഷാനവാസ്, സിദ്ദിഖ്. മരുമക്കൾ: റസീനാബീവി, ഷമിന, സമി, സബീന.