വെള്ളറട: പന്നിമല വി.വി ഹൗസില്‍ റവ.എ. വർഗീസ് (68) നിര്യാതനായി. ഭാര്യ: ആര്. പുഷ്പവല്ലി. മക്കള്‍: സുരേഷ് കുമാര്‍ (ഗവ: ടി.ടി.ഐ മണക്കാട്), സുനില്‍ കുമാര്‍ (ഗവ: യു. പി.എസ്, ബി.പി അങ്ങാടി, തിരൂര്‍ ), ആശ ഡാര്‍ലിങ് (ബിസിനസ്). മരുമക്കള്‍: ഷീജ എസ്. എന്‍ (ജി. ഡബ്ല്യു. എന്‍. എല്‍. പി. എസ് വേങ്ങപ്പള്ളി, കല്പറ്റ), ഷിജി മോള് (ഗവ. എല്‍.പി. എസ് മാങ്ങാട്ടിരി, തിരൂര്‍ ), ബൈജു (ബിസിനസ് ). പ്രാർഥന തിങ്കളാഴ്ച രാവിലെ ഒമ്പതിന്.