മലയിൻകീഴ് : കൃപ ഹൗസിൽ (ടൗൺ റസിഡന്റ്സ്) സി.എ. ചാക്കോ (77- റിട്ട. സി.ടി.ഒ, ബി.എസ്.എൻ.എൽ, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: കുഞ്ഞുമറിയാമ്മ (റിട്ട.അധ്യാപിക.ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മലയിൻകീഴ്). മക്കൾ: ആൻമേരി ചാക്കോ (ബെവ്കോ, തിരുവനന്തപുരം), ആഷ്ലി സാറ ചാക്കോ, ആശ സാറ ചാക്കോ (ഫാർമസിസ്റ്റ്, ആരോഗ്യവകുപ്പ്, തൃശൂർ). മരുമക്കൾ: ജോൺബിജു (ജോയ്), ഗോപൻ, ജോബി ജോസ്. പ്രാർഥന ബുധനാഴ്ച വൈകുന്നേരം നാലിന് പാളയം സെന്റ് ജോസഫ് ചർച്ചിൽ.