വണ്ണപ്പുറം: പുളിക്കത്തൊട്ടി വിളക്കുമരുതുങ്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. തീക്കോയി അഴകത്തേൽ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ, മാത്യു, സിസ്റ്റർ ആൻസി, സിസ്റ്റർ അമല (ഇരുവരും സി.ജെ കോൺവെന്റ് ബിഹാർ, സിക്കിം), നോബി, അഭിലാഷ് (ഇരുവരും ബംഗളൂരു). മരുമക്കൾ: ലിസി ആലപ്പാട്ട്, മോളി, ബിജു വടക്കേട്ട്. സംസ്കാരം തിങ്കളാഴ്ച 2.30ന് രാജഗിരി ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.