കൈപ്പട്ടൂർ: പടിഞ്ഞാറെ തയ്യിൽ കുടുംബാംഗം പള്ളിയേനാത്ത് പി.ഇ. വർഗീസ് (ജോർജ് -87) നിര്യാതനായി. ഭാര്യ: കുടശ്ശനാട് കല്ലിനാൽ പരേതയായ ഓമന വർഗീസ്. മക്കൾ: ബിനു പി. ജോർജ് (റേഷനിങ് ഇൻസ്പെക്ടർ, കോന്നി), ബിജു പി. ജോർജ് (അസിസ്റ്റൻറ് ലോക്കോ പൈലറ്റ്, കൊല്ലം റെയിൽവേ ഡിപ്പോ). മരുമക്കൾ: എൽഗ കൊയ്ലോ (ഡ്രാഫ്റ്റ്സ്മാൻ സർവേ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ്, പത്തനംതിട്ട), അഞ്ജു ജോൺ (സീനിയർ അസിസ്റ്റൻറ്, വൈദ്യുതി ഭവൻ, പത്തനംതിട്ട). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൈപ്പട്ടൂർ സെൻറ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.