ആറ്റിങ്ങൽ: കൊടുമൺ വിലയിൽമൂല ബിന്ദു ഭവനിൽ രാധാമണിയമ്മ (79) നിര്യാതയായി. പരേതനായ ജഗദപ്പൻ ചെട്ടിയാർ (മണിയൻ ചെട്ടിയാർ) ആണ് ഭർത്താവ്. മക്കൾ: രാജേന്ദ്രൻ, സുരേഷ്ബാബു, സതീശൻ, ശ്രീകണ്ഠൻ, സന്തോഷ്കുമാർ, ബിന്ദു. മരുമക്കൾ: ജയകുമാരി, ബീന, ബിന്ദു, സുനിത, അജിത, സതീശൻ.