ആറ്റിങ്ങൽ: അവനവൻചേരി തച്ചൂർകുന്ന് പൈപ്പ്ലൈൻ മണ്ണാൻവിളാകത്ത് വീട്ടിൽ അനിൽകുമാർ (56) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: അശ്വതി, ഐശ്വര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.