കല്ലമ്പലം: മണമ്പൂർ കണ്ണങ്കര ഗൗരി ശങ്കരത്തിൽ സദാശിവൻ നായരുടെ ഭാര്യ കൃഷ്ണമ്മ (80) നിര്യാതയായി. മക്കൾ: മുരളീധരൻ, ബിജു, മായ, പരേതയായ മഞ്ചു. മരുമക്കൾ: കാഞ്ചന, ഷീജ, ഹരിചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.